ഗ്രീഷ്മയ്ക്ക് പാസ്‌പോര്‍ട്ടുണ്ടോ; വിദേശത്ത് കടക്കാന്‍ സാധ്യത; ഷാരോണിന്റെ കുടുംബം | Greeshma Bail

2023-09-28 2

Does Greeshma have a passport; Possibility of crossing abroad; Sharon's family | ഹൈക്കോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായത് കഴിഞ്ഞദിവസമാണ്. ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ ഷാരോണിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്

#Greeshma #GreeshmaSharon

~PR.18~ED.190~HT.24~

Videos similaires